Meenangadi ഖൊ ഖൊ ചാമ്പ്യൻഷിപ്പ് ഏപ്രിൽ മൂന്നിന് : രജിസ്റ്റർ ചെയ്യണം 3 days ago news desk Share മീനങ്ങാടി : കാക്കവയൽ ജില്ലാ ഖൊ ഖൊ അസോസിയേഷന്റെ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഏപ്രിൽ മൂന്നിന് രാവിലെ ഒൻപതിനാണ് ചാമ്പ്യൻഷിപ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും ക്ലബ്ബുകളും രജിസ്റ്റർ ചെയ്യണം. ഫോൺ: 9747965302. Share Continue Reading Previous ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള് കവര്ന്നു : യുവാവ് അറസ്റ്റിൽ