ഗുഡ്സ് ഓട്ടോ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വായോധിക മരിച്ചു

ബത്തേരി : ഗുഡ്സ് ഓട്ടോ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വായോധിക മരിച്ചു. ചീരാൽ വല്ലത്തൂർ സ്വദേശിനി ശാരദയാണ്കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിൽരിക്കെ മരിച്ചത്.
ശിവരാത്രി ദിവസം ബത്തേരി ട്രാഫിക് ജംഗ്ഷനിൽ വെച്ച് ഗുഡ്സ് ഓട്ടോ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്നു. 20 വർഷത്തോളം സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഭക്ഷണം പാകം ചെയ്തുകൊടുക്കുന്നവരായിരുന്നു.