April 3, 2025

കെട്ടിടത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു

Share

 

മുട്ടിൽ : കെട്ടിടത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു. മുട്ടിൽ പുതുശ്ശേരി വീട്ടിൽ തോമസിന്റെ മകൻ വർഗീസ് (അനീഷ് -44 ) മരിച്ചത്. കൊളവയലിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബിൽ നിർമാണ പ്രവൃത്തികൾക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജിൻസി. രണ്ടു കുട്ടികളുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.