December 10, 2025

Day: January 25, 2025

  പനമരം : പനമരം ഗ്രാമപ്പഞ്ചായത്തംഗത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.ഐ.എം. പനമരം ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസപ്രമേയവുമായും മർദ്ദനത്തിന് യാതൊരു ബന്ധവുമില്ല....

  ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നവർക്ക് സന്തോഷം നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അമിത കൂലിയും മീറ്റർ ഇടാത്തതുമായ പ്രശ്നങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമാകുന്നു. മോട്ടോർ വാഹന വകുപ്പ് ഓട്ടോറിക്ഷകളില്‍ മീറ്റർ...

  ബത്തേരി : വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐ.സി ബാലകൃഷ്ണൻ എം എല്‍ എ അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ പൂർത്തിയാക്കിയതിന്...

  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 60000 കടന്ന് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടി വന്‍ വര്‍ധനവില്‍ തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7555 രൂപയിലും പവന്...

  മാനന്തവാടി : കടുവയുടെ ആക്രമണത്തിൽ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കം. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോൾ വനംവകുപ്പ് പ്രദേശ വാസികൾക്ക്...

  പനമരം : കാട്ടുപന്നി കുറുകെചാടി സ്കൂട്ടർ യാത്രികനായ പോലീസുകാരന് പരിക്ക്. നീർവാരം പുത്തൻപുരക്കൽ പി.വി ഷിതിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. സ്പെഷൽ...

  ഗൂഡല്ലൂർ : വയനാട് അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. മലപ്പുറത്തുനിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ ദേവർഷോല ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ്...

Copyright © All rights reserved. | Newsphere by AF themes.