May 15, 2025

പൊഴുതന ആറാംമൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Share

കൽപ്പറ്റ : പൊഴുതന ആറാംമൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രണ്ടുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വടകര സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വടകര കണ്ണവം സ്വദേശി റിയാസ് ( 54 ), ഫിദ, സൈഫുന്നീസ തുടങ്ങിയവർക്കാണ് പരിക്ക്. ഇവരെ പ്പോടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

 

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.