March 16, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മാനന്തവാടി : തേറ്റമല ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബർ 9 ന് രാവിലെ 11ന്.

 

ബത്തേരി : പൂമല ഗവ. എൽ.പി. സ്കൂളിൽ ഒഴിവുള്ള ജൂനിയർ അറബിക് അധ്യാപക നിയമനം. കൂടിക്കാഴ്ച ഡിസംബർ ഒൻപതിന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ.

 

മേപ്പാടി : റിപ്പൺ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താത്കാലിക നിയമനം. കൂടിക്കാഴ്ച ഡിസംബർ ഒൻപതിന് രാവിലെ 11- ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 280768.

 

മീനങ്ങാടി ഗവ. എച്ച്.എസ്.എസ്. പ്ലസ്ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) തസ്തികയിലേക്ക് നിയമനം. കൂടിക്കാഴ്ച ഡിസംബർ ഒൻപതിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

ബത്തേരി : അമ്പുകുത്തി ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ദിവസവേതന നിയമനത്തിനുള്ള കൂടിക്കാഴ്ച ഒൻപതിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.