വയനാട്ടിലെ അധ്യാപക ഒഴിവുകൾ

ചുണ്ടേൽ : പെരുന്തട്ട ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി. താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് ( ഡിസംബർ നാലിന് ബുധനാഴ്ച ) രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9497831701.
കേണിച്ചിറ : വാകേരി ജി.വി.എച്ച്.എസ്സ്.എസ്സില്‍ ഒഴിവുളള എന്‍.പി.ടി ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 4 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 229296
കൽപ്പറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി (സീനിയർ) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് ( ഡിസംബർ നാലിന് ബുധനാഴ്ച ) രാവിലെ 9.30 ന് വിഎച്ച്എസ്ഇ ഓഫിസിൽ. 7510135485.