ACCIDENT ചുണ്ടേലിൽ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 9 months ago news desk Share വൈത്തിരി : ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചുണ്ടേൽ സ്വദേശി ഓട്ടോ ഡ്രൈവർ നവാസ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ആണ് അപകടം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. Share Continue Reading Previous വയനാട്ടിലെ അധ്യാപക ഒഴിവുകൾNext സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് ; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു