വയനാട്ടിലെ അധ്യാപക ഒഴിവുകൾ

വൈത്തിരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.ടി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 2 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലീവ് വേക്കൻസിയിൽ പ്ലസ്ടു വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവ്. കുടിക്കാഴ്ച ഡിസംബർ രണ്ടിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.