അധ്യാപക നിയമനം

കേണിച്ചിറ : വാകേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ മലയാളം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഒഴിവ്. കൂടിക്കാഴ്ച നവംബർ 27 ന് രാവിലെ 10-ന്. ഫോൺ: 04936 229005.
പുൽപ്പള്ളി : ഇരുളം ഗവ. ഹൈസ്കൂളിൽ ഇംഗ്ലീഷ് (എച്ച്.എസ്.ടി.) അധ്യാപക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.
ബത്തേരി : കുപ്പാടി ജി.എച്ച്.എസ്. എസിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 9.30-ന് സ്കൂൾ ഓഫീസിൽ.