March 16, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കാട്ടിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.

 

പനമരം : നീർവാരം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. നാച്ചുറൽ സയൻസ് (ലീവ് വേക്കൻസി) അധ്യാപക നിയമനം. കൂടിക്കാഴ്ച 18-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

സുൽത്താൻ ബത്തേരി : മാതമംഗലം ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി. അധ്യാപക നിയമനം. കൂടിക്കാഴ്ച 18-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി : തൃശ്ശിലേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി. ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.

 

മാനന്തവാടി : ആറാട്ടുതറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി. അധ്യാപക നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.

 

അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936260530.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.