സുല്‍ത്താന്‍ ബത്തേരി : മുത്തങ്ങയിൽ ഹാഷിഷുമായി യുവാവ് പിടിയില്‍. ബംഗളൂരു ജാലഹള്ളി സ്വദേശി അലന്‍ റോഷന്‍ ജേക്കബ് (35) ആണ് പിടിയിലായത്.
വാഹന പരിശോധനയില്‍ 11. 28ഗ്രാം ഹാഷിഷ് പോലീസ് കണ്ടെടുത്തു. കെ.കെ. സോബിന്‍, സിപിഒമാരായ നിയാദ്, സജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.