employment വയനാട്ടിലെ അധ്യാപക ഒഴിവ് 5 months ago news desk Share കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറിയില്‍ ഒഴിവുള്ള ജൂനിയര്‍ ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് 2 ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍ 9446158139 Share Continue Reading Previous വയനാട്ടിലെ അധ്യാപക ഒഴിവുകൾNext ടെറിട്ടോറിയല്‍ ആർമിയില്‍ 2847 ഒഴിവുകൾ : റിക്രൂട്ട്മെന്റ് വിവരങ്ങൾ