വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മേപ്പാടി : റിപ്പൺ ഗവ.ഹൈസ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച ഒക്ടോബർ 17 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936280768.
കാട്ടിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
തൃശ്ശിലേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ.