October 22, 2024

വൻ അവസരങ്ങളുമായി പി.എസ്.സി : 55 കാറ്റഗറികളില്‍ വിജ്ഞാപനം

Share

 

ഹാന്റക്സില്‍ സെയില്‍സ്മാൻ/ സെയില്‍സ് വുമണ്‍, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളില്‍ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 55 കാറ്റഗറികളിലായി കേരള പി.എസ്.സി.വിജ്ഞാപനം. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30.

 

ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കല്‍ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, അർക്കിടെക്ചറല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ, ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് II, ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് & ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III (സിവില്‍)/ ഓവർസിയർ ഗ്രേഡ് III (സിവില്‍)/ട്രേസർ, റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് II, കെമിസ്റ്റ്, മൈൻസ് മേറ്റ്, സെയില്‍സ് മാൻ ഗ്രേഡ് II /സെയില്‍സ് വുമണ്‍ ഗ്രേഡ് II, സെയില്‍സ് മാൻ ഗ്രേഡ് II /സെയില്‍സ് വുമണ്‍ ഗ്രേഡ് II

 

ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം: ഹൈൂള്‍ ടീച്ചർ (സോഷ്യല്‍ സയൻസ്) കന്നഡ മാധ്യമം, ഹൈൂള്‍ ടീച്ചർ (ഗണിതശാസ്ത്രം) തമിഴ് മാധ്യമം, നഴ്സ് ഗ്രേഡ് കക, ബ്ലാക്ക്സ്മിതി ഇൻസ്ട്രക്ടർ, ക്ലാർക്ക് (വിമുക്തഭടന്മാർമാത്രം).


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.