വയനാട്ടിലെ അധ്യാപക ഒഴിവുകൾ

നീർവാരം ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി. കൂടിക്കാഴ്ച ഒക്ടോബർ ഏഴിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 5221654, 9745394548.
പനങ്കണ്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച ഏഴിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 6247850.
അച്ചൂർ ഗവ. ഹയർസെക്കൻഡറി എച്ച്.എസ്.ടി. നാച്ചുറൽ സയൻസ് താത്കാലിക ഒഴിവിലേക്ക് നിയമനം. കൂടിക്കാഴ്ച ഏഴിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
പുല്പള്ളി പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡ റി സ്കൂളിൽ ഹയർസെക്കൻഡ റി വിഭാഗം സുവോളജി അധ്യാപക നിയമനം. കൂടിക്കാഴ്ച ഏഴിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
വടുവൻചാൽ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഹിന്ദി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.