വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ ഇൻ എൽഎസ്എം താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 3നു രാവിലെ 11ന്.
തലപ്പുഴ വയനാട് ഗവ. എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 3നു രാവിലെ 9.30ന്. 04935-257321.
ബത്തേരി ഗവ. സർവജന വി.എച്ച്.എസ്.എസ്. വൊക്കേഷണൽ ടീച്ചർ ഇൻ സ്മാൾ പൗൾട്രി ഫാർമർ തസ്തികയിലേക്ക് നിയമനം. കൂടിക്കാഴ്ച ഒക്ടോബർ 3 ന് വ്യാഴാഴ്ച രാവിലെ 9.30-ന് സ്കൂൾ ഓഫീസിൽ.