വയനാട്ടിലെ അധ്യാപക ഒഴിവുകൾ

നെല്ലാറച്ചാൽ ജി.എച്ച്. സ്കൂളിൽ ജൂനിയർ അറബിക് (എൽ.പി.എസ്.ടി.) തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഇന്ന് ( ഒക്ടോബർ ഒന്നിന് ചൊവ്വാഴ്ച ) രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ.
പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ യു.പി. എസ്.ടി. നിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.