October 23, 2024

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി എടത്തന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, എൽ.പി.എസ്.എ., ജൂനിയർ സംസ്കൃതം (പാർട്‌ടം) എന്നീ തസ്തികകളിൽ നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ.

 

ബത്തേരി കുപ്പാടി ഗവ.ഹൈസ്കൂളിൽ ദിവസവേതനാടിസ്‌ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്ടി താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച നാളെ സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 1.30ന് സ്കൂൾ ഓഫിസിൽ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.