മുട്ടിൽ കനാലിൽ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു 6 months ago news desk Share മുട്ടിൽ : മുട്ടിൽ ചേനംകൊല്ലി റോഡിലെ കനാലിൽ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു. പരിയാരം ഉണ്ണിക്കുട്ടൻ്റെ മകൻ വിനു (55) ആണ് മരിച്ചത്. അബദ്ധത്തിൽ കാൽതെറ്റി കനാലിൽ വീണതായാണ് വിവരം. Share Continue Reading Previous അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനംNext കൊളവയലിൽ യുവാവ് മരിച്ചനിലയിൽ : മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം