മുട്ടിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം 11 months ago news desk Share മുട്ടിൽ : ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ മുട്ടിൽ ഗ്രാമപ്പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ ഏഴിന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. ഫോൺ: 04936 207014. Share Continue Reading Previous വിദ്യാർഥികൾക്ക് കത്തെഴുത്ത് മത്സരംNext മാനന്തവാടി മെഡിക്കൽ കോളേജിൽ നിയമനം : ഇൻ്റർവ്യൂ ഒക്ടോബർ 8 ന്