September 20, 2024

മഞ്ഞൂറയിൽ ഗ്യാസ് വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

1 min read
Share

 

പടിഞ്ഞാറത്തറ : മഞ്ഞൂറയിൽ ഗ്യാസ് കയറ്റിവന്ന വാഹനവും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പാറയിൽ റിനോ ജെയിംസ് (22) നാണ് പരിക്കേറ്റത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.