വയനാട്ടിലെ അധ്യാപക ഒഴിവുകൾ

പനമരം : ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഗണിതം ജൂനിയർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 18 ന് രാവിലെ 10 ന്. ഫോൺ : 9747784901.
മുട്ടില്‍ : ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. (എം എസ് ഡബ്ല്യു, മെഡിക്കല്‍ ആന്റ് സൈക്കാട്രി) നെറ്റ്, എം.ഫില്‍, മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 18 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്കളുമായി നേരിട്ട് ഹാജരാവണം. ഫോൺ : 9633424143.