May 2, 2025

ഗുണ്ടൽപേട്ടയിൽ വാഹനാപകടം : മൂന്നുപേർ മരിച്ചു

Share

 

ബത്തേരി : ഗുണ്ടൽപേട്ടയിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ബത്തേരി മലവയൽ സ്വദേശികളായ ദമ്പതികളും കുട്ടിയുമാണ് മരിച്ചതെന്നാണ് ലഭ്യമായ വിവരം.

 

ഇന്ന് ഉച്ചകഴിഞ്ഞ് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ മദ്യലഹരിയിലാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.