44 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

ജനറല്‍ റിക്രൂട്ട്മെന്‍റ് -സംസ്ഥാനതലം
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസർ ഇൻ ഫിസിക്കല്‍ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ.2. പൊതുമരാമത്ത് (ആർക്കിടെക്ചറല്‍ വിങ്) വകുപ്പില്‍ ആർക്കിടെക്ചറല്‍ അസിസ്റ്റന്‍റ്.
3. കേരളത്തിലെ യൂനിവേഴ്സിറ്റികളില്‍ സെക്യൂരിറ്റി ഓഫിസർ.
4. കേരള വാട്ടർ അതോറിറ്റിയില്‍ അസി. എൻജിനീയർ (വകുപ്പുതല ജീവനക്കാരില്‍നിന്ന് മാത്രം).
5. പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ).
6. വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്‍റിങ്
7. കേരള ഗവ. സെക്രട്ടേറിയറ്റില്‍ (നിയമ വകുപ്പ്) അസി. തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് 2.
8. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് ആൻഡ് ഗാർമെന്‍റ് മേക്കിങ് ട്രെയിനിങ് സെന്‍റർ.
9. ആരോഗ്യ വകുപ്പില്‍ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2.
10. ഹാർബർ എൻജിനീയറിങ് വകുപ്പില്‍ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (സിവില്‍)/ ഓവർസിയർ ഗ്രേഡ്3 (സിവില്‍)/ ട്രേസർ.
11. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡില്‍ (കയർഫെഡ്) കെമിസ്റ്റ് (പാർട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി).
12. കേരള സെറാമിക്സ് ലിമിറ്റഡില്‍ മൈൻസ് മേറ്റ്.
13. കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡില്‍ (ഹാന്‍റക്സ്) സെയില്‍സ്മാൻ ഗ്രേഡ് 2/ സെയില്‍സ് വുമണ്‍ ഗ്രേഡ് 2 (പാർട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി).
ജനറല്‍ റിക്രൂട്ട്മെന്‍റ് -ജില്ലതലം
1. കാസർകോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചർ (സോഷ്യല്‍ സയൻസ്) (കന്നട മാധ്യമം).
2. പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മാധ്യമം).
3. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് 2.
4. തിരുവനന്തപുരം ജില്ലയില്‍ പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സർവിസസില്‍ ബ്ലാക്ക് സ്മിത്ത് ഇൻസ്ട്രക്ടർ.
5. വിവിധ ജില്ലകളില്‍ എൻ.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ക്ലർക്ക് (വിമുക്ത ഭടന്മാർ മാത്രം).
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് -ജില്ലതലം
1. വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം).
2. ആലപ്പുഴ, കാസർകോട് ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗം).
എൻ.സി.എ റിക്രൂട്ട്മെന്‍റ് -സംസ്ഥാനതലം
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫ. ഇൻ നിയോനാറ്റോളജി (പട്ടികജാതി).
2. ഇൻഷുറൻസ് മെഡിക്കല്‍ സർവിസസില്‍ അസി. ഇൻഷുറൻസ് മെഡിക്കല്‍ ഓഫിസർ (പട്ടികവർഗം).
3. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറർ ഇൻ കമേഴ്സ്യല്‍ പ്രാക്ടീസ് (ഗവ. പോളിടെക്നിക്കുകള്‍) (മുസ്ലിം).
4. വനിത-ശിശുവികസന വകുപ്പില്‍ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (ധീവര).
5. കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ഫയർമാൻ ഗ്രേഡ് 2 (ഒ.ബി.സി).
6. പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ-റെഗുലർ വിങ്) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (എസ്.സി.സി.സി).
7. കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്‍റർപ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/ വാച്ച്‌മാൻ (കെ.എസ്.എഫ്.ഇയിലെ പാർട്ട്ടൈം ജീവനക്കാരില്‍നിന്ന് നേരിട്ട് നിയമനം) (പട്ടികവർഗം).
8. കേരള വാട്ടർ അതോറിറ്റിയില്‍ ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസർ (എല്‍.സി/എ.ഐ., ഒ.ബി.സി, മുസ്ലിം).
9. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡില്‍ (ഹൗസ്ഫെഡ്) പ്യൂണ്‍ (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി) (പട്ടികജാതി).
10. മലബാർ സിമന്‍റ്സ് ലിമിറ്റഡില്‍ അസിസ്റ്റന്‍റ് ടെസ്റ്റർ കം ഗേജർ (എല്‍.സി/എ.ഐ).
എൻ.സി.എ റിക്രൂട്ട്മെന്‍റ് -ജില്ലതലം
1. മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചർ (ഉർദു) (പട്ടികജാതി, എല്‍.സി/എ.ഐ, എസ്.ഐ.യു.സി നാടാർ).
2. വിവിധ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (മുസ്ലിം, ഹിന്ദുനാടാർ, പട്ടികവർഗം, എസ്.ഐ.യു.സി നാടാർ).
3. പാലക്കാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്.സി.സി.സി).
4. പാലക്കാട് ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (എസ്.സി.സി.സി)
5. മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ (ഉർദു) (പട്ടികജാതി).
6. കണ്ണൂർ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ (അറബിക്) (ഈഴവ/ തിയ്യ/ ബില്ലവ, ധീവര).
7. വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ (അറബിക്) (പട്ടികജാതി).
8. മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ (ഉർദു) (പട്ടികജാതി).
9. വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’ (എല്‍.സി/ എ.ഐ, ഒ.ബി.സി, എസ്.ഐ.യു.സി നാടാർ, ധീവര, മുസ്ലിം, എസ്.സി.സി.സി).
10. മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’ (ധീവര).