September 20, 2024

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read
Share

 

കൽപ്പറ്റ : കേന്ദ്രീയവിദ്യാലയത്തിൽ മലയാളം വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് സെപ്റ്റംബർ 12 ന് വ്യാഴാഴ്ച രാവിലെ 11-ന്. വിവരങ്ങൾക്ക്: kalpetta.kvs.ac.in സന്ദർ ശിക്കുക. ഫോൺ: 0493 6298400.

 

മാനന്തവാടി : തലപ്പുഴ ഗവ. എൻജിനിയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്-1, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികകളിൽ താത്കാലിക നിയമനം. ഉദ്യോഗാർഥികൾ 12 ന് രാവിലെ 10-ന് കോളേജിലെത്തണം. ഫോൺ: 0493 5257321.

 

കൽപ്പറ്റ : ഗവ ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ പ്ലംമ്പർ 2 ഇൻസ്ട്രക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 11 ന്. ഒരു ഒഴിവ് മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. 04936 205519.

 

ലക്കിടി : ഓറിയന്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേ ജ്മെന്റിൽ മൾട്ടിമീഡിയ വിഭാഗത്തിൽ അധ്യാപക ഒഴിവ് യോഗ്യത: മൾട്ടിമീഡിയയിൽ ബിരുദാനന്തര ബിരുദം. Oshmnhm@gmail.com എന്ന മെയിലിൽ അപേക്ഷ നൽകാം. ഫോൺ: 9496166210, 8086622253.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.