വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 11ന് രാവിലെ 10.30ന് നടക്കും.
ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽ മൾട്ടിമീഡിയ വിഭാഗത്തിൽ അധ്യാപകനിയമനം. മൾട്ടിമീഡിയയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ഉദ്യോഗാർഥികൾ [email protected] എന്ന വിലാസത്തിലേക്ക് ബയോഡേറ്റ സഹിതം അപേക്ഷ അയക്കണം. ഫോൺ: 9496166210, 8086622253.