News Today Wayanad

News Updates..

അന്താരാഷ്ട്രം

അബുദാബി : അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുമ്ബോള്‍ നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 13 പൈസ ഇടിഞ്ഞ് 79.58 എന്ന...

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ.ഡി നോട്ടീസ് : ചോദ്യം ചെയ്യലിന് ഹാജരാകണംകോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നാഷണല്‍ ഹെറാള്‍ഡ്...

1 min read

രാജ്യത്ത് ഗോതമ്പിനു പിന്നാലെ പഞ്ചസാരക്കും കയറ്റുമതി നിയന്ത്രണം വരുന്നു ; കയറ്റുമതി നിയന്ത്രണവുമായി കൂടുതല്‍ രാജ്യങ്ങള്‍ദില്ലി: ആറുവര്‍ഷത്തിനിടെ ഇതാദ്യമായി കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു....

1 min read

രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക ; ഒമിക്രോണിന്റെ പുതിയ ഉപ വകഭേദമായ ബിഎ 4 ചെന്നൈയിലും സ്ഥിരീകരിച്ചു രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക. ഒമിക്രോണിന്റെ...

*യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു*യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു....

1 min read

ഇനി ആര്‍.ടി ഓഫീസ് ചുറ്റിക്കറങ്ങേണ്ട ; ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള നിയമങ്ങള്‍ മാറ്റി കേന്ദ്രസര്‍ക്കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. പുതിയ...

1 min read

കൊവിഡില്‍ നഷ്‌ടമായത് 1.49 കോടിയലധികം ജീവനുകള്‍; കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടനകൊവിഡ് മഹാമാരിയില്‍ ലോകത്തിന് നഷ്‌ടമായത് ഏകദേശം 1.49 കോടിയലധികം ജീവനുകളെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 2020...

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം; ഏഷ്യന്‍ ഗെയിംസ്‌ മാറ്റിവെച്ചുബെയ്ജിങ്: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ...

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.