മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ജനറൽ ഒ.പി ശിശുരോഗം പനി വിഭാഗം പി.എം.ആർ മാനസികാരോഗ്യം ദന്തരോഗം ...
Day: October 13, 2024
ഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 105ാം റാങ്കില്‍. സൂചിക പ്രകാരം ഇന്ത്യയെ 'ഗുരുതര' വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.127 രാജ്യങ്ങളിലെ പട്ടിണിയുടെ അളവും മറ്റു കാര്യങ്ങളും മനസ്സിലാക്കാനായി...
കമ്പളക്കാട് : നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റില്‍. കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ് (52), ഇയാളുടെ മകന് സല്മാന് ഫാരിസ് (26)...
ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടത് www.sabarimalaonline.org എന്ന വെബ് സൈറ്റ് വഴിയാണ്. മൊബൈല്‍ നമ്ബറോ ഇ-മെയില്‍ ഐഡിയോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ദര്‍ശനത്തിനുള്ള...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ...
