News Today Wayanad

News Updates..

കണ്ണൂർ, കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ

1 min read

 

കാലിക്കറ്റ് സർവകലാശാലാ

 

അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) ഒന്നാം അലോട്മെന്റ്

 

► 2024-25 വർഷത്തേക്കുള്ള അഫ്‌സൽ-ഉൽ -ഉലമ (പ്രിലിമിനറി) പ്രവേശനത്തിൻ്റെ ഒന്നാമ ത്തെ അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്മെ ന്റ് ലഭിച്ചവർ ജൂലായ് 11-ന് നാലുമണിക്ക് മുൻപായി മാൻഡേറ്ററി ഫീസ് അടയ്ക്കണം. അലോട്മെന്റ് ലഭിച്ച് സമയത്ത് മാൻഡേറ്ററി ഫീസ് അടയ്ക്കാത്ത വർക്ക് ലഭിച്ച അലോട്മെന്റ്റ് നഷ്ടമാവും. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പു തുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂ ക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്മെന്റ് 15-ന് പ്രസിദ്ധീകരിക്കും.

 

പ്രവേശനപരീക്ഷ

 

2024-2025 അധ്യയനവർഷത്തെ എം.എ. എപ്പി ഗ്രാഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷ ജൂലായ് 12-ന് (കേന്ദ്രം: ആര്യഭട്ട ഹാൾ സർവകലാശാലാ കാംപസ്).

 

പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ 19-ന് (കേന്ദ്രം: ശാന്തിനികേ തൻ ഹാൾ- ടാഗോർ നികേതൻ സർവകലാശാ ലാ കാംപസ്). സമയം 10.30 മുതൽ 12.30 വരെ. ഹാൾടിക്കറ്റ് പ്രവേശന വിഭാഗം(https://admission. uoc.ac.in/) വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407016, 2407017.

വൈവ

 

►കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി ഏപ്രിൽ 2024 വൈവ ഒൻപത്, 12 തീയതികളിൽ. കേന്ദ്രം: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, സി.എച്ച്. മുഹമ്മദ് കോയ ചെയർ കാലിക്കറ്റ് സർവകലാശാലാ കാംപസ്.

 

22-ന് നടത്തേണ്ട ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ (മുൻ എസ്.ഡി.ഇ.) വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. മലയാളം ഏപ്രിൽ 2024 വൈവ ജൂലായ് 23-ന് നടത്തും. കേന്ദ്രം: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്. നാലാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2024 പരീക്ഷയുടെ പ്രോജക്ട് മുല്യനിർണയവും വൈവയും 18, 19 തീയതികളിൽ.

 

കണ്ണൂർ സർവകലാശാലാ

 

ഹാൾടിക്കറ്റ്

 

►സർവകലാശാലയുടെ ബി. ടെക്. (ഒന്ന് മുതൽ എട്ട് വരെ സെമസ്റ്റർ) ഇൻറേണൽ ഇംപ്രൂ വ്മെൻറ് ഫെബ്രുവരി 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് 10 മുതൽ വെബ്സൈറ്റിൽ.

 

പരീക്ഷാഫലം

 

അഫിലിയേറ്റഡ് കോളേജു

 

കളിലെ കൗൺസലിങ് സൈ ക്കോളജി, മൈക്രോബയോ ളജി, കെമിസ്ട്രി, കെമിസ്ട്രി (ന്യൂ ജനറേഷൻ), മാത്തമാറ്റിക്സ് (ന്യൂ ജനറേഷൻ) ഒഴികെയുള്ള എം.എസ്സി. പ്രോഗ്രാമുകളുടെ നാലാം സെമസ്റ്റർ (റഗു ലർ/ഇംപ്രൂവ്മെൻറ്/സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയം / പകർപ്പ്/സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ജൂലായ് 22 വരെ സ്വീകരിക്കും.

 

പരീക്ഷാ വിജ്ഞാപനം

 

►ഓഗസ്റ്റ് 12-ന് തുടങ്ങുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) നവംബർ 2023 പരീക്ഷകൾക്ക് ജൂലായ് 18 മുതൽ 23 വരെ പിഴയില്ലാതെയും 25 വരെ പിഴയോടെയും അപേക്ഷിക്കാം.

 

ഓഗസ്റ്റ് 12-ന് തുടങ്ങുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാന ന്തര ബിരുദ (റഗുലർ/സപ്ലിമെ ൻ്ററി/ഇംപ്രൂവ്‌മെൻറ്) നവംബർ 2023 പരീക്ഷകൾക്ക് ജൂലായ് 15 മുതൽ 19 വരെ പിഴയില്ലാതെയും 20 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്സൈറ്റിൽ.

 

പ്രായോഗിക പരീക്ഷകൾ

 

► രണ്ടാം സെമസ്റ്റർ ബി.എസ്.സ‌ി. കെമിസ്ട്രി, സൈക്കോളജി (ഏപ്രിൽ 2024), പ്രായോഗിക പരീക്ഷകൾ 11 മുതൽ 15 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

 

അസിസ്റ്റൻറ് പ്രൊഫസർ

 

മാങ്ങാട്ടുപറമ്പ് കാംപസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠ നവകുപ്പിൽ മണിക്കൂർ വേത നാടിസ്ഥാനത്തിൽ അസിസ്റ്റൻ റ് പ്രൊഫസർ ഒഴിവുണ്ട്. അഭി മുഖം ജൂലായ് 17-ന് രാവിലെ 11-ന്. 55 ശതമാനത്തിൽ കു റയാത്ത മാർക്കോടെ എം.എ സ്‌സി. സ്റ്റാറ്റിസ്റ്റിക്സ് / എം.എ സ്‌സി. ബയോസ്റ്റാറ്റിസ്റ്റിക്സ് നേടി യവർക്ക് പങ്കെടുക്കാം. ഫോൺ : 9447804027.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.