News Today Wayanad

News Updates..

പൊഴുതനയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

1 min read

 

വൈത്തിരി : പൊഴുതനയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. പെരിങ്കോട് അഞ്ചാം നമ്പർ സുഗന്ധഗിരി ഡിവിഷനിലെ വിജയനെയാണ് കാട്ടാന ആക്രമിച്ചത്.

 

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.