News Today Wayanad

News Updates..

ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി ; ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതല്‍; റേഷൻ കടകള്‍ക്ക് ആറിന് അവധിയും

1 min read

 

കൽപ്പറ്റ : ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനില്‍ അറിയിച്ചു.

 

സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ 1-ാം തീയതിയ്ക്ക് പകരം ജൂലൈ 6 ന് ആയിരിക്കും.

 

2024 ജൂലൈ മാസത്തെ റേഷൻ വിതരണം ജൂലൈ 8-ാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.