News Today Wayanad

News Updates..

കെ.എസ്.ഇ.ബിയില്‍ സ്ഥിരജോലി : 82,400 രൂപ വരെ ശമ്പളം ; ജൂലൈ 17 വരെ അപേക്ഷിക്കാം

1 min read

 

കേരള സര്‍ക്കാരിന് കീഴില്‍ കെ.എസ്.ഇ.ബിയില്‍ ജോലി നേടാന്‍ അവസരം. കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഇപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (ബൈ ട്രാന്‍സ്ഫര്‍) പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരള പി.എസ്.സി മുഖേനയാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന ജൂലൈ 17 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

 

 

തസ്തിക& ഒഴിവ്

 

 

 

കെ.എസ്.ഇ.ബിക്ക് കീഴില്‍ പി.എസ്.സി നടത്തുന്ന റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (ബൈ ട്രാന്‍സ്ഫര്‍) തസ്തികയില്‍ ആകെ 32 ഒഴിവുകള്‍.

 

 

കാറ്റഗറി നമ്പര്‍: 129/2024

 

 

 

പ്രായപരിധി

 

 

Upper age limit is not applicable for this pots

 

 

യോഗ്യത

 

 

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ് ബിരുദം

 

 

OR

 

 

 

Associate Membership Diploma of the Institute of Engineers India in Civil Engineering or any other Diploma recognized by the Government as equivalent thereto.

 

 

OR

Pass in Sections A & B of the Associate Membership Examination of the Institute of Engineers India in Civil Engineering.

 

 

 

ശമ്പളം

 

 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,975 രൂപ മുതല്‍ 81,630 രൂപ വരെ.

 

 

അപേക്ഷ

 

 

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.