News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

ബത്തേരി സെയ്ന്റ് മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. മലയാളം, എച്ച്.എസ്.ടി. സോഷ്യൽ സയൻസ് തസ്തികകളിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച 21-ന് രണ്ടിന് സ്കൂൾ ഓഫീസിൽ.

 

കണിയമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു സീനിയർ ഹിന്ദി അധ്യാ പക നിയമനം. കൂടിക്കാഴ്ച 21-ന് 11-ന് സ്കൂൾ ഓഫീസിൽ.

 

 

ഇരുളം ഗവ. ഹൈ സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച 21-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

 

 

കാട്ടിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു സ്കൂൾ ഓഫീസിൽ.

 

പടിഞ്ഞാറത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് ജൂനിയർ, ഹിസ്റ്ററി ജൂനിയർ, ഇംഗ്ലിഷ് ജൂനിയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 21നു രാവിലെ 10.30ന്.

 

മുണ്ടക്കൈ ഗവ. എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി. എസ്.ടി. അധ്യാപക നിയമനം. കൂടിക്കാഴ്ച 21-ന് രാവിലെ 11-ന് സ്കൂളിൽ നടക്കും.

 

 

തലപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീ ഷ് അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10- ന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി : ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഫിസിക്സ്, മാത്‌സ്, സോഷ്യൽവർക്ക് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന് നടത്തും.

 

മാനന്തവാടി ∙ കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് നടക്കും.

 

മാനന്തവാടി ∙ തലപ്പുഴ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10 ന് നടക്കും.

 

 

മാനന്തവാടി ∙ മക്കിമല ഗവ എൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11.30ന് നടക്കും.

 

ബത്തേരി∙ സെന്റ് മേരീസ് കോളജ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, സോഷ്യൽ സയൻസ് അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫിസിൽ.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.