News Today Wayanad

News Updates..

രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുന്നവര്‍ അറിയാതെ പോകുന്ന അപകടങ്ങള്‍

1 min read

 

കൂടുതല്‍ ആളുകളുടെയും ഒരു രീതിയാണ് രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുക എന്ന് പറയുന്നത് രാത്രിയില്‍ മുഴുവനും ഫാനിട്ടുറങ്ങുന്ന ആളുകള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട് ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതാണ് അത്തരത്തില്‍ ഉറങ്ങുന്ന ആളുകള്‍ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് ചില ആളുകള്‍ക്ക് നല്ല തണുപ്പ് ആണെങ്കില്‍ പോലും ശബ്ദം കേട്ടില്ലെങ്കില്‍ ഉറങ്ങാൻ സാധിക്കില്ല എന്നാല്‍ നിർത്താതെ ഒരേസമയം ഫാനിട്ടുകൊണ്ട് പുലർച്ചെ വരെ കിടക്കുന്നത് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന അപകടകരമായ ഒരു അവസ്ഥയാണ്ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച്‌ പലപ്പോഴും പലരും മനസ്സിലാക്കുന്നില്ല ചൂട് കുറയ്ക്കുകയല്ല സത്യത്തില്‍ ഫാൻ ചെയ്യുന്നത് മുറിയില്‍ നല്ല കാറ്റ് ഉണ്ടാക്കുക മാത്രമാണ് അതുകൊണ്ടുതന്നെ പല അപകടങ്ങളും ഇതിന് പിന്നാലെ ഉണ്ടാകും ചൂടുകാലത്ത് വിയർപ്പ് കൂട്ടുകയും വിയർപ്പിന് മേല്‍ കാറ്റടിക്കുമ്ബോള്‍ ജലാംശം ബാഷ്പീകരിക്കുകയും ആണ് ഫാനുകള്‍ ചെയ്യുന്നത് ആ സമയത്താണ് നമുക്ക് ശരീരത്തില്‍ ഒരു തണുപ്പ് അനുഭവപ്പെടുന്നത് എന്നാല്‍ ശരീരത്തിലെ ജലാംശം ബാഷ്പീകരിക്കപ്പെടുന്നത് ആരോഗ്യത്തിന് വളരെ അപകടകരമായ ഒരു ഘട്ടമാണ് നല്‍കുന്നത്

 

മറ്റൊന്ന് ഫാനിന്റെ ലീഫ് ആണ് വളരെ പെട്ടെന്ന് തന്നെ പൊടി പിടിക്കാൻ സാധ്യതയുള്ളവയാണ് ഫാനിന്റെ ലീഫുകള്‍ എന്നത് ഇവയില്‍ ചിലന്തി വലകള്‍ ഒക്കെ ഉണ്ടാവും പലപ്പോഴും പല ജീവികളും ഇത്തരത്തില്‍ വല കെട്ടി സുരക്ഷിതമായി ഒളിച്ചിരിക്കുന്നതും ഇതിലാണ്. അതുകൊണ്ടുതന്നെ ഇത് കുട്ടികള്‍ക്കും മറ്റും വലിയ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം ഇവയുടെ കാഷ്ടവും പൊടിയും ഒക്കെ നമ്മള്‍ ശ്വസിക്കുകയാണെങ്കില്‍ അതും നമുക്ക് ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത് പല രോഗങ്ങളും അലർജികളും ഇതു മൂലം ഉണ്ടാകും

 

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിന്റെ ലീഫുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ് അതേപോലെതന്നെ വർഷങ്ങളായ ഫാനുകള്‍ ആണെങ്കില്‍ അവയുടെ നട്ടും ബോള്‍ട്ടും സ്ക്രൂവും ഒക്കെ സുരക്ഷിതമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം പലപ്പോഴും ഫാൻ താഴേക്ക് വീണ് പലതരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ പെട്ടെന്ന് പൊട്ടി വീഴുകയാണെങ്കില്‍ അത് കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ വലുതാണ് ചില സാഹചര്യങ്ങളില്‍ മരണത്തിന് വരെ ഇവ വഴി വെച്ചേക്കാം

 

രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുകയാണെങ്കില്‍ വീട്ടില്‍ ഒരു വെന്റിലേഷൻ എങ്കിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് ഒരു ജനലോഷനും ഇല്ലാത്ത മുറിയില്‍ രാത്രി മുഴുവൻ ഫാനിട്ട് കിടക്കുന്നത് ശ്വാസത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ് മാത്രമല്ല ഇത് കാരണം ശ്വാസ തടസ്സം ഉണ്ടാവുകയും അതുവഴി മാരകമായ ബുദ്ധിമുട്ടുകള്‍ ശരീരത്തില്‍ ഏല്‍ക്കുകയും ചെയ്യുന്നു. അതേപോലെ ശക്തമായ രീതിയില്‍ കാറ്റ് കൊള്ളുന്നത് ആസ്മയ്ക്കും അപസ്മാരത്തിനും കാരണമായി മാറാറുണ്ട് ഇത്തരം രോഗങ്ങള്‍ ഉള്ളവരും ഒരു പരിധിയില്‍ കൂടുതല്‍ കാറ്റുകൊള്ളാൻ പാടില്ല

 

മറ്റൊന്ന് ശരീരത്തില്‍ ഉണ്ടാക്കുന്ന ഡിഹൈഡ്രേഷൻ ആണ് ശരീരത്തിലെ ജലാംശത്തെ പൂർണമായും ഇല്ലാതാക്കുകയാണ് ഫാനിന്റെ കാറ്റുകള്‍ ചെയ്യുന്നത് രാത്രി മുഴുവൻ ഫാനിറ്റുറങ്ങുന്ന ഒരു വ്യക്തിയില്‍ ഡീഹൈഡ്രേഷൻ വളരെയധികം വർദ്ധിക്കുന്നതായി കാണുന്നുണ്ട് ഈ സാഹചര്യത്തില്‍ ശരീരത്തിലെ ജലാംശം കുറയുകയും അതുവഴി പല രോഗങ്ങളും ഉണ്ടാവുകയും ഒക്കെ ചെയ്യുന്നുണ്ട് അതിനാല്‍ ഇനിയും അങ്ങനെയൊരു ശീലം ഉണ്ടെങ്കില്‍ അതൊന്നു കുറയ്ക്കുന്നത് നല്ലതായിരിക്കും അതേപോലെ കുട്ടികളുടെയൊക്കെ മുഖത്ത് നേരെപ്പോലെ അടിക്കാത്ത രീതിയില്‍ വേണം ഫാനുകള്‍ഉപയോഗിക്കാൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.