News Today Wayanad

News Updates..

മുത്തങ്ങയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ കാട്ടാന ആക്രമണം

1 min read

 

ബത്തേരി : മുത്തങ്ങയിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം. കല്ലൂർ പുത്തഞ്ചിറകുന്നിൽ കെ.എം മർവ്വൻ്റെ ഉടമസ്ഥതയിലുള്ള ബസിനു നേരെയാണ് കാട്ടാന ആക്രമണം. മുത്തങ്ങ തകരപ്പാടിയിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സുൽത്താൻ ബത്തേരി – പൊൻകുഴി റൂട്ടിൽ സർവീസ് നടത്തുന്ന എമിറേറ്റ്‌സ് ബസിൻ്റെ മുൻഭാഗത്തെ ഗ്ലാസ് കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.