News Today Wayanad

News Updates..

പടിഞ്ഞാറത്തറയിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു

1 min read

 

പടിഞ്ഞാറത്തറ : മാനന്തവാടി – പടിഞ്ഞാറത്തറ – കൽപ്പറ്റ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കുന്നു. ഷെഡ്യൂൾ അനുസരിച്ച് ബസ് സർവ്വീസ് നടത്തുന്നില്ലെന്നാരോപിച്ച് ഇന്നലെ രാത്രി പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിൽ നാട്ടുകാർ ഹിന്ദുസ്ഥാൻ ബസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബസ് പിടിച്ചെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നത്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.