News Today Wayanad

News Updates..

കണ്ണൂർ, കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ

1 min read

 

കാലിക്കറ്റ് സർവകലാശാല

 

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയിൽ മാറ്റം

 

ജൂൺ 17-ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി .ടെക്./ പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 സി.എസ്. 2 കെ 406 – ഹാർഡ്‌വെയർ സിസ്റ്റം സ് ഡിസൈൻ, സി.ഇ. 2 കെ 406 – സർവേയിങ് II പേപ്പർ ഒറ്റത്ത വണ റഗുലർ സപ്ലിമെൻ്ററി പരീ ക്ഷകൾ പുതുക്കിയ സമയപ്രകാരം ജൂൺ 20-ന് നടത്തും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാ ശാലാ കാമ്പസ്. മറ്റു പരീക്ഷകളിൽ മാറ്റമില്ല.

 

പരീക്ഷയ്ക്ക് അപേക്ഷിക്കാം

 

വിദൂരവിദ്യാഭ്യാസ വിഭാഗം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള ബി.എ. മൾട്ടി മീഡിയ (2017 & 2018 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ (നവം ബർ 2021), നാലാം സെമസ്റ്റർ (ഏപ്രിൽ 2022) സപ്ലിമെൻ്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും. പരീക്ഷ ജൂലായ് എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് രേഖപ്പെടുത്താം

 

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായ (സി.ബി.സി. എസ്.എസ്-വി- യു.ജി. 2021 പ്ര വേശനം) ബി.വോക്. പ്രോഗ്രാം വിദ്യാർഥികളുടെ വിവരങ്ങൾ സെൻട്രലൈസ്‌ഡ് കോളേജ് പോർട്ടൽ വഴി ജൂൺ 19 മുതൽ ജൂലായ് ഒന്നു വരെ രേഖപ്പെടുത്താം.

 

ബി.ടെക്. പ്രവേശനം

 

►സർവകലാശാലാ എൻജിനി യറിങ് കോളേജിൽ (ഐ.ഇ.ടി.) 2024-25 അധ്യയന വർഷത്തേക്കുള്ള ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. പ്രവേശനപ്പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്.

 

യോഗ്യത പ്ലസ്‌ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക്ക്. കൂടുതൽ വിവരങ്ങൾക്ക്: 9567172591.

 

കണ്ണൂർ സർവകലാശാല വാർത്തകൾ

 

ബി.എഡ്.: ഇപ്പോൾ അപേക്ഷിക്കാം

 

സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേ ജുകൾ, ടീച്ചർ എജുക്കേഷൻ സെൻ്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി.എഡ്. പ്രോഗ്രാമുകളി ലേക്ക് 2024-25 അധ്യയനവർഷത്തെ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ജൂൺ 25. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും വെബ്സൈറ്റിൽ.

 

പ്രായോഗിക പരീക്ഷകൾ

 

നാലാം സെമസ്റ്റർ ബി.എസ്‌സി. ഇലക്ട്രോ ണിക്സ്/ ഹോംസയൻസ്/ സൈക്കോളജി/ ബി.ബി .എ. ടി.ടി.എം./ബി.ടി.ടി.എം./ബി.ബി.എ. എ.എ ച്ച്. ഡിഗ്രി ഏപ്രിൽ 2024 പ്രായോഗിക പരീക്ഷ കൾ ജൂൺ 12 മുതൽ 21 വരെ അതത് കോളേജുകളിൽ നടക്കും.

 

നാലാം സെമസ്റ്റർ ബി.എ. ഇക്കണോമിക്സ്/ഡി. വലപ്മെൻറ് ഇക്കണോമിക്സ് ഡിഗ്രി (റഗുലർ/സപ്ലി മെൻ്ററി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ ജൂൺ 13-ന് അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

 

 

പരീക്ഷാവിജ്ഞാപനം

 

*അഫിലിയേറ്റഡ് കോളേജുകളിലും സെൻ്ററുകളിലും ജൂലായ് അഞ്ചിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി .എ. (റെഗുലർ/സപ്ലിമെൻ്ററി) ഏപ്രിൽ 2024 പരീക്ഷകൾക്ക് 12 മുതൽ 18 വരെ പിഴയില്ലാതെയും 20 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം

 

പരീക്ഷാ തീയതി പുതുക്കി

 

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്റററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ. (റെഗുലർ/സപ്ലിമെന്ററി മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷ കൾ 11-ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ചു. ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

 

പരീക്ഷാഫലം

 

ഒന്നും രണ്ടും വർഷ അഫ്‌സൽ ഉൽ ഉൽമ പ്രിലിമിനറി (റെഗുലർ/സപ്ലിമെൻ്റ് റി/ ഇംപ്രൂവ്മെൻ്റ് – ഏപ്രിൽ 2024) പരീക്ഷാഫലം 12-ന് ഉച്ച കഴിഞ്ഞ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാവും. പുനഃ പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 24 വരെ സ്വീ കരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

 

*ജൂലായ് അഞ്ചിന് ആരംഭി ക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെൻ്ററുകളിലെയും രണ്ടാം സെമസ്റ്റർ ബി.എ ഡ്. (റെഗുലർ/സപ്ലിമെൻ്ററി/ഇം പ്രൂവ്മെന്റ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് 13 മുതൽ 18 വരെ പിഴയില്ലാതെയും 20 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.

 

പ്രായോഗിക പരീക്ഷകൾ

 

*നാലാം സെമസ്റ്റർ എം.എ സി. കെമിസ്ട്രി/ എം.എസ്‌സി. കെമിസ്ട്രി വിത്ത് ഡ്രഗ് കെ മിസ്ട്രി സ്പെഷ്യലൈസേഷൻ (ഏപ്രിൽ 2024) പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷകൾ 19, 20, 21, 24, 25, 26 യതികളിലായി അതത് കോളേജുകളിൽ നടത്തും.

 

*നാലാം സെമസ്റ്റർ എം.എ സ്‌സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറ ലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ/സപ്ലിമെൻറ റി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷ 14, 18 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തും. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.

 

അസിസ്റ്റന്റ് പ്രൊഫസർ ഹാൾ ടിക്കറ്റ്

 

ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാംപസിലെ മലയാള വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ 20-ന് രാവിലെ 11-ന് കാംപസിൽ നടക്കുന്നഅഭിമുഖ ത്തിൽ പങ്കെടുക്കണം. ഫോൺ: 8606050283, 9605307885

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.