News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

പനമരം: വിളമ്പുകണ്ടം ഗവ. എൽ.പി. സ്കൂളിൽ എൽ.പി. എസ്.എ. നിയമനം. കൂടിക്കാഴ്ച 12-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ.

 

വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, അറബിക് (യു.പി.), എച്ച്.എസ്.ടി. സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച 12-ന് രാവിലെ 11-ന് സ്കൂൾഓഫീസിൽ ഫോൺ: 9446645756

 

അഞ്ചുകുന്ന് : പാലുകുന്ന് ഗവ. എൽ.പി. സ്കൂളിൽ അറബിക് (ഫുൾടൈം) അധ്യാപക നിയമനം കൂടിക്കാഴ്ച 12-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

ചെന്നലോട് ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, യുപി അറബിക്, യുപി സംസ്കൃതം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് 2ന്. എച്ച്എസ്എസ്ടി ഇംഗ്ലിഷ്, ഹിസ്റ്ററി അധ്യാപകരുടെ താൽക്കാലിക ഒഴിവുമുണ്ട്. കൂടിക്കാഴ്ച 14ന് 11ന്.

 

സുൽത്താൻബത്തേരി ► കുപ്പാടി ജി.എച്ച്.എസിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (ഒരൊഴിവ്), യു.പി.എസ്.ടി. (ഒരൊഴിവ്) അധ്യാപക നിയമനം. കൂടി ക്കാഴ്ച 12-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

 

 

മാനന്തവാടി ഗവ. യു.പി. സ്കൂളിൽ യു.പി. വിഭാഗം അറബിക് ജൂനിയർ ലാംഗ്വേജ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 12-ന്

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.