News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

കാക്കവയൽ കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് (ജൂനിയർ), മലയാളം, സോ ഷ്യോളജി, കണക്ക്, പൊളിറ്റിക്കൽ സയൻസ് (സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച 10-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

പുല്പള്ളി പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനി യർ അറബിക് (എൽ.പി-ഒന്ന്), എൽ.പി.എസ്.എ. (രണ്ട്), യു.പി. എസ്.എ. (ഒന്ന്) അധ്യാപകതസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ പത്തിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 8943999759.

കണിയാമ്പറ്റ കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂ ളിൽ സോഷ്യോളജി (സീനിയർ) ജിയോഗ്രഫി (ലീവ് വേക്കൻ സി), കൊമേഴ്സ് (ലീവ് വേക്കൻസി) ജൂനിയർ ഇംഗ്ലീഷ്, ഹിസ്റ്റ റി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ നിയമനം കൂടിക്കാഴ്ച 10-ന് രാവിലെ 11-ന് സ്കൂൾഓഫീസിൽ. ഫോൺ- 9446158139.

 

സുൽത്താൻബത്തേരി വാകേരി ജി.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ടീച്ചർ (ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്) തസ്തികയിൽ നിയമനം. കൂടിക്കാഴ്ച 10-ന് രാവിലെ 10-ന്. ഫോൺ: 9020202600

 

തലപ്പുഴ തലപ്പുഴ ഗവ. യു.പി.സ്കൂളിൽ പാർട്ട് ടൈം സംസ്കൃ താധ്യാപക നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി ആറാട്ടുതറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

തേറ്റമല ഗവ. ഹൈസ്കൂളിൽ യു.പി. വിഭാഗം അറ ബിക് അധ്യാപക നി യമനത്തിനുള്ള അഭിമു ഖം തിങ്കളാഴ്ച രാവിലെ 11- ന് സ്കൂൾ ഓഫീസിൽ.

 

പിണങ്ങോട് ഗവ. യു.പി. സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ ഹെൽപ്പർ തസ്തികയിൽ താത്കാലിക ഒഴിവ്. കൂടിക്കാഴ്ച തിങ്കളാഴ്ച 10.30ന് സ്കൂൾ ഓഫീസിൽ.

കാക്കവയൽ ∙ ഗവ. എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് (ജൂനിയർ); മലയാളം, സോഷ്യോളജി, കണക്ക്, പൊളിറ്റിക്കൽ സയൻസ് (സീനിയർ) അധ്യാപകരുടെ താൽക്കാലിക ഒഴിവ് കൂടിക്കാഴ്ച 10ന് 11ന്.

കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി (സീനിയർ) ഒഴിവുണ്ട്. കൂടിക്കാഴ്ച 10ന് 9.30 ന്.

വാകേരി ∙ ജിവിഎച്ച്എസ്എസിൽ വൊക്കേഷനൽ ടീച്ചറുടെ (ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്) താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 10നു 10ന്.9020202600.

കണിയാമ്പറ്റ ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സോഷ്യോളജി (സീനിയർ), ജ്യോഗ്രഫി, കൊമേഴ്‌സ്, ജൂനിയർ ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 10നു 11ന്. 9446158139

പെരിക്കല്ലൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള മലയാളം, സോഷ്യോളജി, കണക്ക്, ഹിന്ദി, ഇക്കണോമിക്സ്, കെമിസ്ട്രി, ബോട്ടണി തസ്തികകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 10ന് 11ന് സ്കൂളിൽ.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.