News Today Wayanad

News Updates..

കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ

1 min read

 

ടോക്കൺ രജിസ്ട്രേഷൻ

 

► വിദൂര വിദ്യാഭ്യാസവിഭാഗം ആറാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ -ഉൽ-ഉലമ (CBCSS) ഏപ്രിൽ 2024 റഗു ലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന 2021 പ്രവേശനം പരീ ക്ഷാർത്ഥികൾക്ക് സർവകലാശാലാ വെബ്സൈറ്റിൽ (https://www.uoc.ac.in/) ഓൺലൈൻ ലിങ്ക് ഉപയോഗിച്ച് എട്ടാം തീയതി മുതൽ ടോക്കൺ രജിസ്ട്രേഷൻ ചെയ്യാം. ഫീസ്: 2,980/- രൂപ. അപേക്ഷ യുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

 

ഗസ്സ് ഫാക്കൽറ്റി നിയമനം

 

ജൂൺ 18-ന് മുൻപ് നേരിട്ടോ തപാൽമു ഖേനയോ smspalakkad@gmail.com എന്ന മെയിൽ വഴിയോ അപേക്ഷിക്കണം. വിവരങ്ങൾക്ക് : 0491-2571863.

 

ബിരുദപ്രവേശനം:

 

10 വരെ അപേക്ഷിക്കാം

 

► ബിരുദ പ്രവേശനത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേഷൻ ജൂൺ 10-ന് വൈ കീട്ട് അഞ്ചുമണി വരെ നീട്ടി. അപേക്ഷ യുടെ പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്ര മേ അപേക്ഷാസമർപ്പണം പൂർണമാകൂ. അപേക്ഷ സമർപ്പിച്ച് പ്രിൻ്റൗട്ട് എടുത്ത വി ദ്യാർഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷ ന്റെ അവസാനതീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റു ഡൻ്റ് ലോഗിനിൽത്തന്നെ ലഭിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൂടു തൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.

 

► സ്കൂൾ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ്, പാ ലക്കാട് സെന്ററിൽ ഗസ്റ്റ് അധ്യാപകരെ നി യമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ബി.എയും നെറ്റും (ഇൻ മാനേജ്മെന്റ്) അല്ലെങ്കിൽ എം.കോമും നെറ്റും (ഇൻ കോ മേഴ്സ‌്) അല്ലെങ്കിൽ സി.എ./സി.എം.എ./ സി. എസ്. അല്ലെങ്കിൽ എൽ.എൽ.ബി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.