News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

മാണ്ടാട് ഗവ. എൽ.പി. സ്കൂ ളിൽ എൽ.പി.എസ്.ടി. തസ്തിക യിൽ കരാർ നിയമനം. കൂടിക്കാഴ്ച ആറിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹിക ശാസ്ത്രം, ഫിസിക്കൽ എജുക്കേഷൻ വിഷയങ്ങളിൽ അധ്യാപ കനിയമനം. കൂടിക്കാഴ്ച ആറിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോൺ: 9446451501.

 

കല്പറ്റ മുണ്ടേരി ജി.വി.എച്ച്. എസ്.എസിൽ എൽ.പി.എസ്.എ. (ഒന്ന്), യു.പി.എസ്.എ. (സാമൂഹി കശാസ്ത്രം-1), എച്ച്.എസ്.ടി. മ്യൂ സിക് അധ്യാപകനിയമനം. കൂടിക്കാഴ്ച ആറിന് വൈകീട്ട് മൂന്നിന് സ്കൂൾഓഫീസിൽ.

 

പനങ്കണ്ടി ഗവ. ഹൈ സ്കൂളിൽ എച്ച്.എസ്.ടി. ഫിസി ക്കൽ സയൻസ്, എച്ച്.എസ്.ടി. സംസ്കൃതം അധ്യാപക നിയമനം. കൂടിക്കാഴ്ച ആറിന് രാവിലെ രാവിലെ 11-ന്. സുൽത്താൻബത്തേരി ഓടപ്പ ള്ളം ഗവ. ഹൈസ്കൂളിൽ ജൂനിയർ ഹിന്ദി, ഹൈസ്കൂൾവിഭാഗം സാമൂഹികശാസ്ത്രം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 9.30-ന് നടക്കും.

 

 

കാക്കവയൽ ഗവ.

ഹയർസെക്കൻഡറി സ്കൂളിൽ

ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി. മാത്സ് അധ്യാപകനിയമനം. കൂടിക്കാഴ്ച ആറിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

പുല്പള്ളി കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപകനിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് സ്കൂൾ ഓഫീസിൽ നടക്കും.

 

കണിയാമ്പറ്റ ഗവ..യു.പി. സ്കൂളിൽ യു.പി.എസ്.ടി., യു.പി.എസ്.ടി. സംസ്കൃതം നിയമ നത്തിനായി ആറിന് നടത്താനി രുന്ന കൂടിക്കാഴ്ച ഏഴിലേക്ക് മാറ്റി.

 

യു.പി.എസ്.ടി. നിയമനത്തിനായുള്ള കൂടിക്കാഴ്ച രാവിലെ 11- നും യു.പി.എസ്.ടി. സംസ്കൃതം നിയമനത്തിനായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് രണ്ടിനുമാണ് നടക്കുക. ഫോൺ: 04936 286119.

 

മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂ ളിൽ എച്ച്.എസ്. ടി. കണക്ക്, ഫിസിക്കൽ സയൻസ്, ഉറുദു, തമിഴ്, സോഷ്യൽ (തമിഴ്), ഫിസിക്കൽ സയൻസ് (തമിഴ്), മ്യൂസിക്, പി.ഇ .ടി., യു.പി.എസ്.ടി. (തമിഴ്) തസ്തികകളിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച പത്തിന് സ്കൂൾഓഫീസിൽ.

 

കോട്ടത്തറ ഗവ. എച്ച്.എസ്. എസ്. പ്ലസ്‌ടു വിഭാഗത്തിൽ എച്ച്.എച്ച്.എസ്.ടി. ചരിത്രം ( സീനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ), സോ ഷ്യോളജി (സീനിയർ), ഇക്ക ണോമിക്‌സ് (സീനിയർ), മലയാളം (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ ഒമ്പതിന് സ്കൂൾഓഫീസിൽ.

 

കല്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗ ത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴാഴ്ച താഴെ പറയുന്ന സമയങ്ങളിൽ. നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് -ഒമ്പതുമണി, വൊക്കേഷണൽ ടീച്ചർ എഫ്.സി.ടി., ജി.എൻ. ആർ. (അഗ്രിക്കൾച്ചർ) 10.30, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി 12.00, നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി 1.30, വൊക്കേഷണൽ ടീച്ചർ ഡി.എഫ്.ഇ. (വെറ്ററിനറി) 2.30.

 

മൊതക്കര ഗവ.എൽ.പി സ്കൂളിൽ എൽ. പി.എസ്.ടി തസ്തികയിൽ താ ത്കാലിക അധ്യാപക നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11- ന് സ്കൂൾഓഫീസിൽ.

 

ആനപ്പാറ ഗവ. ഹയർസെ ക്കൻഡറി സ്കൂൾ പ്ലസ്സു‌ വി ഭാഗത്തിൽ എച്ച്. എസ്.ടി. ഇക്ക ണോമിക്സ്, ഇംഗ്ലീ ഷ്, മാത്തമാറ്റിക്സ്, മലയാളം, സുവോള ജി (ജൂനിയർ), പൊളിറ്റി ക്കൽ സയൻസ് (ജൂനിയർ ), സോഷ്യോളജി (ജൂനി യർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ പത്തിന്.

 

സുൽത്താൻബത്തേരി ജി.വി. എച്ച്.എസ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ കണക്ക് സീനി യർ, വൊക്കേഷണൽ ടീച്ചർ ഇൻ ഇലക്ട്രോണിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴാഴ്ച ഒരുമണിക്ക്.

 

റിപ്പൺ ഗവ. ഹൈസ്കൂളിൽ എൽ.പി. ഫുൾടൈം അറബിക്, യു.പി. ഫുൾടൈം അറബിക്, യു.പി. ഹിന്ദി, എഫ്.ടി.എം.

തസ്തികകളിൽ താത്കാലിക

അധ്യാപക നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്.

 

 

മേപ്പാടി ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കണക്ക്, ഫിസിക്കൽ സയൻസ്, ഉറുദു, തമിഴ്, സോഷ്യൽ (തമിഴ്), ഫിസിക്കൽ സയൻസ് (തമിഴ്), മ്യൂസിക്, പിഇടി, യുപിഎസ്ടി (തമിഴ്) തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 6 ന് രാവിലെ 10 ന് സ്കൂൾ ഒ‍ാഫിസിൽ നടക്കും.

 

കണിയാമ്പറ്റ ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി, യുപിഎസ്ടി സംസ്കൃതം എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം യഥാക്രമം 6ന് 11നും 2നുമായി സ്കൂൾ ഓഫിസിൽ നടത്തും.

 

 

മാനന്തവാടി ∙ മാനന്തവാടി ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി നിയമനത്തിനുള്ള അഭിമുഖം 6ന് രാവിലെ 10ന് സ്കൂൾ നടക്കും.

 

 

വടുവൻചാൽ കല്ലിക്കെണി ഗവ. എൽ.പി. സ്കൂളിൽ എൽ. പി. അറബിക് പാർട്ട്ടൈം അധ്യാപകനിയമനം. കൂടിക്കാഴ്ച ആറിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

 

 

വടുവൻചാൽ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എൽപി അറബിക് അധ്യാപക തസ്തികയിലേക്ക് 6ന് രാവിലെ 10.30 ന് സ്കൂൾ ഒ‍ാഫിസിൽ കൂടിക്കാഴ്ച നടക്കും.

 

 

ഇൻസ്ട്രക്ടർ ഒഴിവ്

ദ്വാരക ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്‌‌ഷോപ് ഇൻസ്ട്രക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് രാവിലെ 11ന്.

 

കൂടിക്കാഴ്ച 6ന്

കൽപറ്റ ∙ എൻഎംഎസ്എം ഗവ. കോളജിൽ ഹിന്ദി ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് രാവിലെ 10.30ന്. 04936 204569.

 

 

 

മാനന്തവാടി ∙ പൈങ്ങാട്ടിരി ഗവ എൽപി സ്കൂളിൽ ജൂനിയർ അറബിക് (ഫുൾടൈം) അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 6നു രാവിലെ 10 ന് നടക്കും.

 

 

തലപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള കണക്ക്, ബോട്ടണി, ഹിന്ദി, സോഷ്യോളജി, എന്നീ വിഷയങ്ങളിലേക്ക് ദിവസവേത നാടിസ്ഥാനത്തിൽ അധ്യാപക നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹയർ സെക്കൻഡറി ഓഫീസിൽ.

 

വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴി വുള്ള എച്ച്.എസ്.ടി. ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, ഡ്രോയിങ് എന്നീ വിഷയങ്ങളിൽ താത്കാ ലിക അധ്യാപകനിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച 11.30-ന് സ്കൂൾ ഓഫീസിൽ.

 

പുൽപള്ളി പഴശ്ശിരാജാ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, ഇക്കണോമിക്സ്, വിഷയങ്ങളിലെ ഒഴിവിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജൂൺ 6ന് അകം കോളജ് ഓഫിസിൽ അപേക്ഷ നൽകണം.ഫോൺ. 04936243333.

 

 

വെള്ളമുണ്ട ∙ ഗവഅധ്യാപക ഒഴിവ്

വെള്ളമുണ്ട ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, കണക്ക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 10ന്.

 

വെളളമുണ്ട ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം, ഹിന്ദി, ഇംഗ്ലിഷ്, ഡ്രോയിങ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 11.30ന്.

 

വെള്ളമുണ്ട ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, കണക്ക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 10ന്.

 

വെളളമുണ്ട ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം, ഹിന്ദി, ഇംഗ്ലിഷ്, ഡ്രോയിങ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 11.30ന്.

 

തലപ്പുഴ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ്, ബോട്ടണി, ഹിന്ദി, സോഷ്യോളജി അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 6ന് രാവിലെ 10ന്.

 

ഹോസ്റ്റലിൽ ഒഴിവ്

കൽപറ്റ ∙ ഐടിഡിപി ഓഫിസിനു കീഴിലെ പ്രീമെട്രിക് എംആർഎസ് ഹോസ്റ്റലുകളിൽ വാച്ച്മാൻ, കുക്ക്, ആയ, സ്വീപ്പർ നിയമനത്തിനുള്ള കൂടിക്കാഴ്ച 6നു രാവിലെ 10.30ന്. 04936 20223

 

 

ബത്തേരി∙ പനങ്കണ്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തി‍ൽ ഒഴിവുള്ള കൊമേഴ്സ്, കണക്ക്, ഹിന്ദി (സീനിയർ), കെമിസ്ട്രി (ജൂനിയർ) എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 6ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ

 

 

മേപ്പാടി ∙ റിപ്പൺ ഗവ. ഹൈസ്കൂളിൽ എൽപി ഫുൾ ടൈം അറബിക്, യുപി ഫുൾ ടൈം അറബിക്, യുപി ഹിന്ദി, എഫ്ടിഎം താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 6ന് ഉച്ചയ്ക്ക് 2ന്.

 

 

 

∙കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം, ഇംഗ്ലിഷ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7നു രാവിലെ 11ന്. 04936-270052.

 

∙പനങ്കണ്ടി ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എച്ച്എസ്ടി സംസ്കൃതം താൽക്കാലിക അധ്യാപിക നിയമനത്തിനു കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11ന്.

 

∙കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന്.

 

∙കൽപറ്റ ഗവ. എച്ച്എസ്എസിൽ എൽപിഎസ്എ, യുപിഎസ്എ സോഷ്യൽ സയൻസ്, എച്ച്എസ്ടി മ്യൂസിക് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച വ്യാഴാഴ്ച 3ന്.

 

∙കൽപറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലിഷ് കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 9നും വൊക്കേഷനൽ ടീച്ചർ എഫ്സിടി, ജിഎൻആർ (അഗ്രിക്കൾചർ) 10.30 നും നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി 12നും, നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി 1.30 നും വൊക്കേഷനൽ ടീച്ചർ ഡിഎഫ്ഇ (വെറ്ററിനറി) 2.30നും കൂടിക്കാഴ്ച.

 

∙കാപ്പിസെറ്റ് മുതലിമാരൻ സ്മാരക ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 2.30ന്.

 

∙ഇരുളം ഗവ.ഹൈസ്കൂളിലെ എൽപിഎസ്ടി ജൂനിയർ അറബിക്, മ്യൂസിക്, എഫ്ടിസിഎം തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 3ന്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.