News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

വാളവയൽ ഗവ. ഹൈസ്കൂ ളിൽ എച്ച്.എസ്.ടി. ഫിസി ക്കൽ സയൻസ്, എച്ച്.എസ്. ടി. ഹിന്ദി (പാർട്ട് ടൈം) അധ്യാ പക ഒഴിവ്. കൂടിക്കാഴ്ച ബുധനാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.

 

അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്. എസ്.എ. ഇംഗ്ലീഷ്, എച്ച്. എസ്.എ. ഹിന്ദി (പാർട്ട് ടൈം) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ബുധനാഴ്ച രണ്ടുമണിക്ക് സ്കൂളിൽ.

 

 

പാൽവെളിച്ചം ഗവ.എൽ.പി. സ്കൂളിൽ പ്രീപ്രൈമറി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ബുധനാഴ്ച 11 മണിക്ക് സ്കൂൾഓഫീസിൽ. ഗവ. ടി.ടി.ഐ.കളിൽ നിന്ന് പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്‌സ്, ബാലസേവികാ കോഴ്‌സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

 

സുൽത്താൻബത്തേരി കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂ ളിൽ നിലവിൽ ഒഴിവുള്ള ഡ്രോ യിങ്, എച്ച്.എസ്.ടി. അറബിക്, ജൂനിയർ സംസ്കൃതം തസ്തികകളിൽ അധ്യാപക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അപ്പർപ്രൈമറി വിഭാഗത്തിലെ താത്കാ ലിക ഒഴിവ്. കൂടിക്കാഴ്ച ബുധനാഴ്ച 10.30-ന്., ഹൈസ്കൂൾ വിഭാഗത്തിലെ ഫിസിക്കൽ സയൻസ്, അറബിക് വിഭാഗങ്ങളിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖവും അന്നേദിവസം രണ്ടുമണിക്കും സ്കൂൾ ഓഫീസിൽ.

 

പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസി ക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഹിന്ദി, പാർട്ട് ടൈം സംസ്കൃതം താത്കാലിക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച 10.30 ന്

 

മുട്ടിൽ പരിയാരം ഗവ. ഹൈ സ്കൂൾ എച്ച്.എസ്.ടി. അറബി ക്, യു.പി.എസ്.എ., എൽ.പി. എസ്.എ., താത്കാലിക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച 11-ന്. ഫോൺ: 04936 202622.

 

അച്ചൂരാനം ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അഭിമുഖം 5ന് 10.30നും ഫുൾടൈം ജൂനിയർ അറബിക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 2.30നും സ്കൂൾ ഓഫിസി‍ൽ.

 

കല്ലോടി വാളേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ. പി.എസ്.ടി. നിയമനത്തിനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

പള്ളിക്കുന്ന് ∙ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിന്ദി ജൂനിയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 5നു 2.30ന്. 9496140688.

 

 

ബത്തേരി∙ വാളവയൽ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എച്ച്എസ്ടി ഹിന്ദി പാർട് ടൈം എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 5ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

 

കൂടിക്കാഴ്ച മാറ്റിവച്ചു

കള്ളാടി ∙ മീനാക്ഷിവിലാസം ഗവ. എൽപി സ്കൂളിൽ നാളെ നടത്താനിരുന്ന എൽപിഎസ്ടി (തമിഴ്) അധ്യാപക കൂടിക്കാഴ്ച 5ന് രാവിലെ 10.30ന് നടക്കും.

 

ദ്വാരക ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്‌.ടി. പാർട്ട് ടൈം മലയാളം, സോ ഷ്യൽ സയൻസ് തസ്തികയിൽ താത്കാലിക നിയമനം. കൂടിക്കാ ഴ്ച ജൂൺ അഞ്ചിന് മലയാളം വി ഭാഗത്തിലേക്ക് രാവിലെ 10.30- നും സോഷ്യൽ സയൻസിലേ ക്ക് ഉച്ചയ്ക്ക് ഒന്നിനും. ഫോൺ: 04935295068.

 

മാനന്തവാടി ഗവ. കോളേജിൽ ഇലക്ട്രോണിക്സ് വി ഭാഗത്തിൽ അധ്യാപക ഒഴിവ്. കോഴിക്കോട് ഡെപ്യൂട്ടി ഡയറ ക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർ ഥികൾ യോഗ്യതാ സർട്ടിഫി ക്കറ്റിന്റെ അസലുമായി ജൂൺ അഞ്ചിന് രാവിലെ 11-ന് അഭി മുഖത്തിന് എത്തണം. ഫോൺ:

 

04935 240351.

 

 

സുൽത്താൻബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളി ലെ വി.എച്ച്.എസ്.ഇ. വിഭാ ഗത്തിൽ നോൺ വൊക്കേഷ ണൽ ടീച്ചർ ഫിസിക്സ്(സീനി യർ), കെമിസ്ട്രി(സീനിയർ), ഇംഗ്ലീഷ്(സീനിയർ), സ്മോൾ പൗൾട്രി ഫാർമർ, അഗ്രിക്കൾ ച്ചർ തസ്തികകളിൽ നിയമനത്തി നുള്ള കൂടിക്കാഴ്ച ജൂൺ അഞ്ചി 0 9.30-0.

 

തരുവണ ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ എച്ച്.എസ്. എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്. എസ്.ടി. ജൂനിയർ ഇക്കണോ മിക്സ്, അറബിക്, സുവോളജി, ബോട്ടണി, ഹിന്ദി, ഫിസി ക്കൽ സയൻസ് അതിഥി അധ്യാപക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ.

 

 

 

ദ്വാരക ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 5നു രാവിലെ 10ന്, എച്ച്എസ്എസ്ടി പാർട്ട് ടൈം മലയാളം നിയമനത്തിനു കൂടിക്കാഴ്ച 5നു രാവിലെ 10.30ന്. 04935-295068

 

മുള്ളൻകൊല്ലി ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 5ന് 10ന്. ഫോൺ. 9447235856.

 

 

 

കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക്, സംഗീതം, തുന്നൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ 5നു രാവിലെ 10. 30ന് നടക്കും.

 

കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം, പൊളിറ്റിക്കൽ സയൻസ്, ജൂനിയർ വിഭാഗം ഇക്കണോമിക്സ്, ബോട്ടണി അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ 5നു രാവിലെ 10ന് നടക്കും.

 

തരുവണ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, ഗണിതം, ബയോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 5നു രാവിലെ 11.30 ന് നടക്കും.

 

 

കംപ്യൂട്ടർ ഇൻസ്ട്രക്ടർ

കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിലെ കണിയാമ്പറ്റ ജിഎംആർഎസിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 5ന് 12ന്. 04936 284818

 

നൂൽപുഴ ∙ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്‌കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 5ന് 11ന്. 8075441167.

 

 

മാനന്തവാടി ∙ ഗവ. കോളജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 5നു രാവിലെ 11ന്. 04935 240351.

 

 

ദ്വാരക ∙ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച്എസ്ടി പാർട്ട് ടൈം മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 5നു രാവിലെ 10.30ന്. സോഷ്യൽ സയൻസ് നിയമനത്തിനുള്ള ഉച്ചയ്ക്ക് ഒന്നിന്. 04935 295068

 

 

കൽപറ്റ ∙ ജിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (സീനിയർ), ഹിന്ദി, കൊമേഴ്സ്, ഇംഗ്ലിഷ്, കെമിസ്ട്രി ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 5നു രാവിലെ 10.30ന്.

 

 

മാനന്തവാടി ∙ തരുവണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ്, എച്ച്എസ്എസ്ടി ജൂനിയർ ഇക്കണോമിക്സ്, അറബിക്, സുവോളജി, ബോട്ടണി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് രാവിലെ 11ന്.

 

മാനന്തവാടി ∙ വാളേരി ഗവ.ഹൈസ്കൂളിൽ എൽപി വിഭാഗം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് രാവിലെ 10ന്.

 

 

ബത്തേരി∙ കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ഡ്രോയിങ്, എച്ച്എസ്ടി അറബിക്, സംസ്കൃതം ജൂനിയർ എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 5ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

 

ബത്തേരി∙ കുന്താണി ഗവ. എൽപി സ്കൂളിൽ‌ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്എ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 1ന് സ്കൂൾ ഓഫിസിൽ.

 

 

മുട്ടിൽ ∙ പരിയാരം ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക്, യുപിഎസ്എ, എൽപിഎസ്എ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 5നു രാവിലെ 11ന്. 04936 202622.

 

കരിങ്കുറ്റി ∙ ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിൽ വിഎച്ച്എസ് സി വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇഡി, വൊക്കേഷനൽ ടീച്ചർ എസ്പിഎഫ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 5നു രാവിലെ 10ന്.

 

പാൽവെളിച്ചം ∙ ഗവ. എൽപി സ്‌കൂളിൽ പ്രീ-പ്രൈമറി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.