News Today Wayanad

News Updates..

പ്രായപൂർത്തിയാവാത്ത കുട്ടിക്ക്നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

1 min read

 

കമ്പളക്കാട് : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കുന്ന്, തേക്കുംതറ സജീഷ് (40) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 27 നാണ് കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.