News Today Wayanad

News Updates..

പോക്‌സോ കേസില്‍ വയോധികൻ അറസ്റ്റില്‍

1 min read

 

പടിഞ്ഞാറത്തറ : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് വയോധികന്‍ അറസ്റ്റില്‍. കുപ്പാടിത്തറ ബാങ്ക്കുന്ന് വളപശന്‍ വീട്ടില്‍ അബ്ദുള്ള (72)യെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസമാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.