News Today Wayanad

News Updates..

വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; രണ്ട് പേര്‍ പിടിയില്‍

1 min read

 

ബത്തേരി : വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്തയാളെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.

 

തമിഴ്‌നാട് സ്വദേശി നെല്ലാങ്കോട്ട പുത്തനങ്ങല്‍ വീട്ടിൽ നൗഷാദ് (41), അതിജീവിതയെ ഉപദ്രവിക്കാന്‍ കൂട്ട് നിന്ന ബത്തേരി പട്ടര്പടി തെക്കേകരയില്‍ വീട്ടില്‍ ഷക്കീല ബാനു (31) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 മെയ് മുതല്‍ പ്രതികള്‍ പെണ്‍കുട്ടിയെ നിരവധി തവണ ഉപദ്രവിച്ചതായി പോലീസ് അറിയിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.