News Today Wayanad

News Updates..

യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു

1 min read

 

ഡല്‍ഹി : യുപിഎസ് സി പരീക്ഷ നടക്കുന്നതിനാല്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചതായി യുജിസി ചെയര്‍മാന്‍ ജഗദീഷ് റെഡ്ഢി അറിയിച്ചു. ജൂണ്‍ 18 ലേക്കാണ് പരീക്ഷ മാറ്റിയത്.

 

നേരത്തേ ജൂണ്‍ 16 നായിരുന്നു തീരുമാനിച്ചിരുന്നത്. അതേദിവസം തന്നെ യുപിഎസ്‌സി പ്രിലിംസ് പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ചാണ് തിയ്യതി മാറ്റിയത്. യുപിഎസ് സി പരീക്ഷ ജൂണ്‍ 16 ന് തന്നെ നടക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.