News Today Wayanad

News Updates..

മദ്റസ പ്രവേശനോത്സവവും അനുമോദനവും നടത്തി

1 min read

 

കമ്പളക്കാട് : പറളിക്കുന്ന് ഇസ്സത്തുൽ ഇസ്ലാം സെക്കൻഡറി മദ്റസയിൽ പ്രവേശനോത്സവവും പൊതുപരീക്ഷയിൽ ഉന്നത വിജയംനേടിയ വിദ്യാർഥികളെ അനുമോദനവും നടത്തി. മഹല്ല് കമ്മിറ്റിയുടെയും, പി.ടി.എ രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ നടന്ന പരിപാടി മഹല്ല് ഖത്തീബ് ശുഐബ് വാഫി അൽ യമാനി ആറുവാൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നാസർ മുസ്ലിയാർ സ്വാഗതവും, പി.ടി.എ സെക്രട്ടറി നൗഷാദ് നന്ദിയും പറഞ്ഞു. മദ്റസ ഉസ്താദുമാർ മഹല്ല് കമ്മിറ്റി, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.