News Today Wayanad

News Updates..

കേരള ബാങ്കില്‍ ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ 479 ഒഴിവ് : പി.എസ്.സി അപേക്ഷ ക്ഷണിച്ചു

1 min read

 

കേരള ബാങ്കില്‍ ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ 479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ കേരള പി.എസ്.സി.

 

ഒഴിവുകള്‍:

 

പാർട്ട് 1 ക്ലാർക്ക് കാഷ്യർ (ജനറല്‍ വിഭാഗം)-115, വിഭാഗം II ക്ലാർക്ക് കാഷ്യർ (സൊസൈറ്റി വിഭാഗം)-115,

 

പാർട്ട് 1 ഓഫീസ് അറ്റൻഡന്റ് (ജനറല്‍ വിഭാഗം)-125, വിഭാഗം II ഓഫീസ് അറ്റൻഡന്റ് (സൊസൈറ്റി വിഭാഗം)-124.

 

www.keralapsc.gov.in -എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.