News Today Wayanad

News Updates..

വെണ്ണിയോടിൽ വില്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

1 min read

 

കമ്പളക്കാട് : വില്‍പനയ്ക്കായി സൂക്ഷിച്ച 14.5 ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ പോലീസ് പിടിയിലായി.

വെണ്ണിയോട് വലിയകുന്ന് സുരേഷിനെയാണ് (48) എസ്എച്ച്ഒ ഇ.ഗോപകുമാര്‍, എ.എസ്‌.ഐ ജിജിമോള്‍, എസ്‌.സി.പി.ഒമാരായ റോബര്‍ട്ട്, അജികുമാര്‍, സി.പി.ഒ സിറാജ്, അഖില്‍ ദേവ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.

 

കഴിഞ്ഞ ദിവസം സുരേഷിന്റെ വീടിനു പിന്നില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.